ഒരുവേള നീയെന്നെ തിരിച്ചറിയും...
എന്‍ കരളിന്റെ വേദന നീയറിയും...
ഒരു കുഞ്ഞു പുഷ്പത്തിന് വിരിഞ്ഞരോന്-
സ്നേഹ ഗണ്ഡം നീയറിയും...
നിന് ഓര്‍മ്മയില്‍ ഞാനലിഞ്ഞു ചേരും...
എന്‍ സ്വപ്നങ്ങളെല്ലാം നിനക്ക് നല്‍കും...
നിന് ചുണ്ടിലെ തേന്‍ പൂക്കള്‍ ഞാന്‍ കവരും...
നിന് അഴകില്‍ ഞാനെന്നും അലിഞ്ഞു ചേരും...
നിന് പുഞ്ചിരിയില്‍ ഞാന്‍ ധന്യനാകും...
നീയന്ന സത്യം അരികിലില്ല എന്നും...
എന്‍ കണ്ണെത്താ ദൂരത്തു നീയതില്ലേ...
ഇനിയുമെന്നതമാവില് സുഗന്തമില്ല...
ഇനിയുമെന്‍ കണ്ണുകള്‍ നിറയുകില്ല...
നിന് ഓര്‍മയില്‍ ഞാനലിഞ്ഞു ചേര്‍ന്നു...
എന്റ സ്വപനങ്ങളെല്ലാം പകര്‍ന്നു നല്കി...
ഇനിയുമെന്തേ സഖി ഇനിയുമെന്തേ നീ...
മറഞ്ഞു നില്പു എന്നെ വേദനയാല്‍ നീ തഴുകിനില്പ്പൂ...
എന്‍ പുഞ്ചിരി എന്തെ കവര്‍ന്നെടുത്തു...
ഒരുമാത്ര കൂടി നീ അരികിലെത്തു...
എന്‍ സ്നേഹ മലരുകള്‍ സ്വീകരിക്കൂ...
വിടപറയും നാളില്‍ വിരഹിനിയായിനീ...
വിരിയാത്ത പൂക്കള്‍ തന്നതില്ല...
നിന് മോഹങ്ങളെല്ലാം ചൊല്ലിയില്ല...
ഇനിയുമേന്തെ സഖീ ഇനിയുമെന്താ മറഞ്ഞു നില്പ്പൂ...
എന്നെ വേദനയാല്‍ നീ തഴുകി നിലപ്പൂ...
എന്റ പുഞ്ചിരി എന്തെ കവര്‍ന്നെടുത്തു...
um good...iniyum ezhuthuka
മറുപടിഇല്ലാതാക്കൂGood.
മറുപടിഇല്ലാതാക്കൂ