അവള് ഒരിക്കല്‍ എന്നോട് ചോദിച്ചു, "ഞാന്‍ ഒരു പൂവായാല്‍ നീ ഒരു ശലഭമാകുമോ" എന്ന്... ഇല്ല, ഒരിക്കലും ഇല്ല എന്ന എന്റെ മറുപടികേട്ട് അവള് നിറകണ്ണുകളോടെ നടന്നകുന്നു... അവള് അറിഞ്ഞിരുന്നില്ല ഞാന്‍ ആ പൂചെടിയുടെ ചുവട്ടിലെ മണ്ണാകാനാണ് ആഗ്രഹിച്ചതെന്ന്... യെവ്വനം നഷ്ട്ടപ്പെട്ടു ഭൂമിയിലേക്ക് പതിക്കുന്ന അവളെ കോരിയെടുത്തു എന്നോട് ചേര്‍ക്കാന്‍, അവളില്‍ അലിഞ്ഞു ചേരാന്‍... ഒരുപിടി മണ്ണാകാന്‍ കൊതിച്ചെന്ന്...
എന്റെ ആകാശത്തിലെ മേഘങ്ങള്‍ ഏപ്പോഴും അങ്ങിനെ ആയിരുന്നു... കയ്യെത്താദൂരത്ത് അങ്ങ് ദൂരെ അവ ഏപ്പോഴും എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു... ഒരിക്കല്‍ പോലും പെയ്യാതെ... ഒരുനാള്‍ ഒരു ചെറു പുകപടലമായി ആ മേഘങ്ങളിലേക്ക് അലിഞ്ഞുചേരാന്‍ ഞാന്‍ എന്റെ യാത്ര തുടരുന്നു... "പെയ്യാത്ത മേഘമേ... തീരാത്ത മോഹമേ... കരയാത്ത കണ്ണുമായി... ഒടുങ്ങാത്ത കാത്തിരിപ്പു..."
2011 ഓഗസ്റ്റ് 20, ശനിയാഴ്ച
അവള്
അവള് ഒരിക്കല്‍ എന്നോട് ചോദിച്ചു, "ഞാന്‍ ഒരു പൂവായാല്‍ നീ ഒരു ശലഭമാകുമോ" എന്ന്... ഇല്ല, ഒരിക്കലും ഇല്ല എന്ന എന്റെ മറുപടികേട്ട് അവള് നിറകണ്ണുകളോടെ നടന്നകുന്നു... അവള് അറിഞ്ഞിരുന്നില്ല ഞാന്‍ ആ പൂചെടിയുടെ ചുവട്ടിലെ മണ്ണാകാനാണ് ആഗ്രഹിച്ചതെന്ന്... യെവ്വനം നഷ്ട്ടപ്പെട്ടു ഭൂമിയിലേക്ക് പതിക്കുന്ന അവളെ കോരിയെടുത്തു എന്നോട് ചേര്‍ക്കാന്‍, അവളില്‍ അലിഞ്ഞു ചേരാന്‍... ഒരുപിടി മണ്ണാകാന്‍ കൊതിച്ചെന്ന്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

കുഞ്ഞു വാക്കുകളില്‍ ആരും കാണാത്തൊരു സ്വപ്നം...
മറുപടിഇല്ലാതാക്കൂഒരുപിടി മണ്ണാകാന്‍ .......
മറുപടിഇല്ലാതാക്കൂ