2016 മേയ് 19, വ്യാഴാഴ്‌ച




വിണ്ണിലെ സൂര്യനും,
ഇങ്ങുതാഴെ
പട്ടിണിപ്പാടവും ചുവക്കുന്നു...
ഇതുദയമാണ്
മാനവരാശിതന്‍
ചിന്തകളിലേക്ക്... 
 

1 അഭിപ്രായം:

  1. അനിയാ..ഞാന്‍ തേടുന്നു നിന്നെ നിന്റെ അക്ഷരങ്ങളില്‍... ഞാന്‍ കാണുന്നു നിന്നെ നിന്റെ അക്ഷരങ്ങളില്‍.. - ശിവേച്ചി..

    മറുപടിഇല്ലാതാക്കൂ