2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച

അവള്‍



അവള്‍ ഒരിക്കല്‍ എന്നോട് ചോദിച്ചു, "ഞാന്‍ ഒരു പൂവായാല്‍ നീ ഒരു ലഭമാകുമോ" എന്ന്... ഇല്ല, ഒരിക്കലും ഇല്ല എന്ന എന്‍റെ മറുപടികേട്ട് അവള്‍ നിറകണ്ണുകളോടെ നടന്നകുന്നു... അവള്‍ അറിഞ്ഞിരുന്നില്ല ഞാന്‍ ആ പൂചെടിയുടെ ചുവട്ടിലെ മണ്ണാകാനാണ് ആഗ്രഹിച്ചതെന്ന്... യെവ്വനം നഷ്ട്ടപ്പെട്ടു ഭൂമിയിലേക്ക്  പതിക്കുന്ന അവളെ കോരിയെടുത്തു എന്നോട് ചേര്‍ക്കാന്‍, അവളില്‍ അലിഞ്ഞു ചേരാന്‍... ഒരുപിടി മണ്ണാകാന്‍  കൊതിച്ചെന്ന്...

2 അഭിപ്രായങ്ങൾ: