എന്റെ ആകാശത്തിലെ മേഘങ്ങള്‍ ഏപ്പോഴും അങ്ങിനെ ആയിരുന്നു... കയ്യെത്താദൂരത്ത് അങ്ങ് ദൂരെ അവ ഏപ്പോഴും എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു... ഒരിക്കല്‍ പോലും പെയ്യാതെ... ഒരുനാള്‍ ഒരു ചെറു പുകപടലമായി ആ മേഘങ്ങളിലേക്ക് അലിഞ്ഞുചേരാന്‍ ഞാന്‍ എന്റെ യാത്ര തുടരുന്നു...
"പെയ്യാത്ത മേഘമേ... തീരാത്ത മോഹമേ...
കരയാത്ത കണ്ണുമായി... ഒടുങ്ങാത്ത കാത്തിരിപ്പു..."
2015 മേയ് 11, തിങ്കളാഴ്ച
രൂപാന്തരം...
പ്രണയം പങ്കിട്ട- രാവിന്നു തിരശ്ശീല വീഴുമ്പോള്‍ എന്റെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ നിന്റെ കണ്ണിലൂടെ താഴേക്ക് പതിക്കുമ്പോള്‍ അവ നിന്റെ കണ്ണുനീരായ് രൂപാന്തരം പ്രാപിച്ചിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ