2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഓര്‍മ്മകള്‍

 


ഓര്‍മ്മയിലെനും നീ മാത്രം...
നിന്‍ കണ്ണിലെന്‍ സ്നേഹത്തിന്‍ പൂമാത്രം...
ഓര്‍ക്കുവാനെനിക്കീ ഓര്‍മ്മകള്‍ മാത്രം...
നിനക്കായി നല്കുവാനെനിക്കീ ജീവന്‍ മാത്രം...
എന്‍റെ ഹൃദയമിന്നു നിനക്കായി...
ഒരു പൂവിരിഞ്ഞു വാടും പോലെ നീ-
ഓടിയകന്നെന്നെ തനിച്ചാക്കി...
ഒരുവേള നീ എന്നെ കാതിരുന്നെന്ഗില്‍...
ഒരു പുഞ്ചിരി എനിക്കായി നല്കിയിരുന്നെന്ഗില്‍...
ഓര്‍മ്മയിലെന്നും നീ മാത്രം...  
നിന്‍ കണ്ണിലെന്‍ സ്നേഹത്തിന്‍ പൂമാത്രം...
ഇനിയൊരു ജെന്മം ബാക്കിയില്ല...
ഇനിയൊരു വസന്തവും...
ഇനിയൊരു മഴക്കാലവും....
എന്നോര്‍മ്മകള്‍ മാത്രമിന്നെനിക്ക് സ്വന്തം...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ