എന്റെ ആകാശത്തിലെ മേഘങ്ങള്‍ ഏപ്പോഴും അങ്ങിനെ ആയിരുന്നു... കയ്യെത്താദൂരത്ത് അങ്ങ് ദൂരെ അവ ഏപ്പോഴും എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു... ഒരിക്കല്‍ പോലും പെയ്യാതെ... ഒരുനാള്‍ ഒരു ചെറു പുകപടലമായി ആ മേഘങ്ങളിലേക്ക് അലിഞ്ഞുചേരാന്‍ ഞാന്‍ എന്റെ യാത്ര തുടരുന്നു...
"പെയ്യാത്ത മേഘമേ... തീരാത്ത മോഹമേ...
കരയാത്ത കണ്ണുമായി... ഒടുങ്ങാത്ത കാത്തിരിപ്പു..."
2015 മേയ് 24, ഞായറാഴ്ച
ആത്മഹത്യ...
അനുസരണയില്ലാത്ത- മനസ്സിന്റെ വികലമായ ചിന്തകളോടുള്ള- ആത്മാവിന്റെ മൌന- പ്രതികരണമാണിന്ന് ആത്മഹത്യ...
നന്നായിട്ടുണ്ട് , ....
മറുപടിഇല്ലാതാക്കൂ