2015 നവംബർ 16, തിങ്കളാഴ്‌ച




വിപ്ലവം...
വിപ്ലവങ്ങൾ, ചോര ചാറി
ചുവപ്പിച്ചവയാകണം...
അക്ഷരം...
അക്ഷരങ്ങൾ, സ്വയം
ജ്വലനവേഗമാർന്ന്
അനീതിയുടെ നെഞ്ചുകീറി
ചിതയൊരുക്കുന്നവയാകണം...

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ