2015 നവംബർ 16, തിങ്കളാഴ്‌ച

വിപ്ലവം...




വിരൽത്തുമ്പിൽ ചാപ്പകുത്തി
സ്വയം അടിമകളായവരേ...

ഉണരുക,
ഉണരുക, മാനവ ഹൃദയമേ...
ചോര ചിന്തി നീയൊരു,
ധീര രക്തസാക്ഷിയാവുക...
മറിച്ച്-
അക്രമവാളിൻ മുനയൊടിച്ച്
നീയൊരു വിപ്ലവകാരിയാവുക...
സത്യ, സമത്വ, സാഹോദര്യത്തിൻ-
നാളുകൾക്കായ്...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ