2015 നവംബർ 16, തിങ്കളാഴ്‌ച




ഇണപ്പക്ഷിയുടെ പാട്ടിന്
എതിർപ്പാട്ട് പാടുവാൻ
കാത്തിരുന്നൊരെൻ പ്രണയ -
കോകിലമേ...

കാലമെന്റെ ശബ്ദം
വിലക്കെടുത്തെന്നതറിഞ്ഞിട്ടും
പൂമരച്ചില്ലയിൽ വൃഥാ-
കാത്തിരുപ്പെന്തിനു നീ...
 

1 അഭിപ്രായം: