2015 നവംബർ 16, തിങ്കളാഴ്‌ച





ഓർമ്മകൾക്ക് വിഷമെന്ന് പേരിടണം...
പഴകുംതോറും, വീര്യം കൂടി
ചിന്തകളെ കാർന്നുതിന്നുന്ന വിഷം...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ