2015 നവംബർ 16, തിങ്കളാഴ്‌ച




ഇന്നെൻ ആത്മാവുറഞ്ഞ്
മഞ്ഞാകുന്നത്,
നിന്റെ പ്രണയം തീർത്ത
ഞെരിപ്പോടെരിച്ച ഹൃദയത്തെ
നിലനിർത്തുവാൻ വേണ്ടി മാത്രം...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ