എന്റെ ആകാശത്തിലെ മേഘങ്ങള്‍ ഏപ്പോഴും അങ്ങിനെ ആയിരുന്നു... കയ്യെത്താദൂരത്ത് അങ്ങ് ദൂരെ അവ ഏപ്പോഴും എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു... ഒരിക്കല്‍ പോലും പെയ്യാതെ... ഒരുനാള്‍ ഒരു ചെറു പുകപടലമായി ആ മേഘങ്ങളിലേക്ക് അലിഞ്ഞുചേരാന്‍ ഞാന്‍ എന്റെ യാത്ര തുടരുന്നു...
"പെയ്യാത്ത മേഘമേ... തീരാത്ത മോഹമേ...
കരയാത്ത കണ്ണുമായി... ഒടുങ്ങാത്ത കാത്തിരിപ്പു..."
2015 നവംബർ 16, തിങ്കളാഴ്ച
എൻ അക്ഷരങ്ങളൊക്കെ ചുവന്നിരിക്കുന്നു... നീ പ്രണയിച്ച, വാകപ്പൂവുകളെപ്പോലെ... എൻ ചിന്തകൾക്കുമിന്ന് ചെന്നിറം, ഞാൻ വരിച്ച കമ്മ്യൂണിസം പോലെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ