2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അമ്മ


-അമ്മ-



അമ്മയെന്നത് വെറും രണ്ടക്ഷരമല്ല 
ജെന്മമേകിയ ജെനനിയമ്മ 
കര്മ്മത്തിലെന്നും മുന്നിലാമ്മ 
ചോരയൂട്ടി വളര്ത്തിയോരമ്മ
കണ്ണിനു കണ്ണായി പോറ്റിയോളമ്മ
മേയ് പകര്‍ന്നു ജെന്മം നല്കിയോമ്മ
കണ്ണുനീരുപ്പു കൂട്ടി വളര്തിയോമ്മ  
പാതിവയറിലും എന്‍ വിശപ്പ് തീര്‍ത്തോരമമ 
കത്തുന്ന വെയിലിതില്‍ തണലായമ്മ
അക്ഷരക്കൂട്ടി ലാദ്യാക്ഷരമമ്മ 
പൂമുഖ പടിയിലെ കെടാവിളക്കമ്മ
പെയ്തൊഴിയാത്ത സ്നേഹ വര്‍ഷമമ്മ
ജീവിതവഴിയിലാദ്യ ഗുരുവുമമ്മ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ