2011 ഓഗസ്റ്റ് 31, ബുധനാഴ്‌ച

കൂട്ടുകാരി



മനസ്സാണ് നീ എന്‍ കൂട്ടുകാരീ 
കനവാണ് നീ എന്‍ പാട്ടുകാരീ 
കിളിതന്‍റെ പാട്ടിലും, നിലവിന്‍റെ കൂട്ടിലും
ചിരിയാണ് നീ എന്‍റെ പാട്ടുകാരീ
കുളിരാണ് നീ എന്റെ കൂട്ടുകാരീ 
പുഴ തന്‍റെ വക്കിലും, മഴയുടെ മേട്ടിലും 
മനസ്സാണ് നീ എന്റെ കൂട്ടുകാരീ 
കനവാണ് നീ എന്റെ പാട്ടുകാരീ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ