ഒരു പാവം പെണ്‍കുട്ടി...
വിവാദങ്ങളില്‍ മുങ്ങിയ മരണം... ഇപ്പോള്‍ ആ വീട്ടുകാര്‍ ആ ദുഃഖങ്ങള്‍ ഒന്ന് മറന്നു വരുമ്പോള്‍ അടുത്ത വിവാദം... ഈ കുടുംബം അതിനും വേണ്ടി എന്ത് പാപം ആണ് ചെയ്തത്... മരണത്തില്‍ പോലും സ്വസ്ഥത അര്‍ഹിക്കുന്നില്ലേ ഈ സഹോദരി...
ഈ പോസ്റ്റ്‌മോര്‍ട്ടം ആര് നടത്തിയാലും ആ ജീവന്‍ ഇനി തിരിച്ച് വരില്ല ഒരിക്കലും... അവളെ ഇനിയെങ്കിലും സ്വസ്ഥമായി ഒന്ന് ഉറങ്ങാന്‍ അനുവദിക്കൂ...
ഇതൊരു സഹോദരന്റെ അപേക്ഷയാണ്...


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ