മഴയില്‍ .... സ്നേഹ മഴയില്‍ .....
വേദന നിറയുമീ മഴയില്‍ .....
വിരഹമൊരു മേഖമായി
രാവിതില്‍ പെയ്തോടുങ്ങും മഴയില്‍ ...
പൂവിന്നിതളുകള്‍ വിരിയും മഴയില്‍ ...
മോഹം നാമ്പിടും മഴയില്‍ ...
നീയൊരഗ്നിയായി ഈ മഴയില്‍ ...
എന്‍ ഹൃദയം ഉരുകുമീ മഴയില്‍ ...
നോവുകള്‍ മറക്കുമീ മഴയില്‍ ...
പ്രാണന്‍ ലെയിക്കുമീ മഴയില്‍ ...
കനവുകള്‍ കുളിരുമീ മഴയില്‍ ...
കാതര നീയീ മഴയില്‍ ...
മഴയില്‍ ... സ്നേഹ മഴയില്‍ ...
വേദന മറന്നൊരാ മഴയില്‍ ...
ഓര്‍മ്മകള്‍ കൂട്ടിനീ മഴയില്‍ ...
ഹൃദയം പാടുമീ മഴയില്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ