2012 സെപ്റ്റംബർ 16, ഞായറാഴ്‌ച

ഒരു സ്വപ്നം...


ഇലപെയ്ത് തോരുന്നു... 
മേഖങ്ങള്‍ മറയുന്നു... 
എന്‍ മോഹങ്ങളും പേറി 
നീയാം മാരിവില്ലും മാഞ്ഞിടുന്നു... 

അസ്തമനമിനി ദൂരെയല്ല...
ഇനിയൊരു ജെന്മം നീ 
ഭൂവിതില്‍ പിറക്കുകില്‍ 
നിന്‍ ഹൃദയമായി ഞാനും പിറന്നീടും... 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ