മരണം ഒരു പടികൂടെ മുന്നില്‍ നടന്നു...
വാര്‍ദ്ധക്ക്യം വന്നെന്ന ദൂതുമായി
പിറന്നാള്‍ ദിനം ഒരുപടി പിന്നിലും...
എന്തിനെന്നെ വൃഥാ നീ ചുട്ടുപൊള്ളിക്കുന്നു-
ഭൂമിയിലെണ്ണപ്പെട്ട ദിനങ്ങള്‍
ഓര്‍മ്മപ്പെടുത്തുവാനെന്ന പോല്‍ ...
വാര്‍ദ്ധക്ക്യം വിളിച്ചോതി ഒരു പിറന്നാള്‍ ദിനം കൂടി പടികടന്നെത്തുന്നു... ഈ മനോഹര ഭൂവിതില്‍ ഒരുവര്‍ഷം കൂടി പിന്നിലേക്ക് തള്ളപ്പെട്ടിരിക്കുന്നു...
sathyam...vardhakkiam vilichothunnund....atutha pirannal...
മറുപടിഇല്ലാതാക്കൂ