ഒരു മഴക്കിനാവിന്‍ ലെഹരിയില്‍ ,
ഒരു വിളിപ്പാടകലെ ഞാന്‍ ഉണ്ടായിരുന്നിട്ടും...
എന്‍ രാഗങ്ങള്‍ക്ക് ശ്രുതിമീട്ടുവാന്‍,
നിന്‍ ഈണങ്ങളെന്തേ കടം നല്‍കിയില്ല...
ഒരു നോവിന്റെ ഓര്‍മ്മപോലെന്തേ നീ,
നിന്നുള്ളില്‍ നിറഞ്ഞ മോഹങ്ങളെ-
നിന്‍ പൂവിതളുകളില്‍ മറച്ച്,
മണ്ണിന്‍ അഗാധതയില്‍ ലെയിച്ചുറങ്ങി...
ഒരു വിളിപ്പാടകലെ ഞാന്‍ ഉണ്ടായിരുന്നിട്ടും...
എന്‍ രാഗങ്ങള്‍ക്ക് ശ്രുതിമീട്ടുവാന്‍,
നിന്‍ ഈണങ്ങളെന്തേ കടം നല്‍കിയില്ല...
ഒരു നോവിന്റെ ഓര്‍മ്മപോലെന്തേ നീ,
നിന്നുള്ളില്‍ നിറഞ്ഞ മോഹങ്ങളെ-
നിന്‍ പൂവിതളുകളില്‍ മറച്ച്,
മണ്ണിന്‍ അഗാധതയില്‍ ലെയിച്ചുറങ്ങി...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ