അന്നെന്റെ നെഞ്ചില്‍ ഞെരിപ്പോട്തീര്‍ത്ത്
പുഞ്ചിരിതൂകി നീ മാഞ്ഞതെന്തേ...
നിന്മിഴിക്കോണുകളില്‍ വിരിയും വശ്യത
എന്‍മിഴികളില്‍ അലയാഴി തീര്‍ത്തതെന്തേ...
എന്‍ നിഴലിന് കൂട്ടായ് ഞാന്‍
തനിയേ നടക്കുമ്പോള്‍ നിന്‍ വിരലുകളാല്‍
എന്‍ നിഴലിനെ മായ്ച്ചതല്ലേ...
എന്‍ മോഹങ്ങളെല്ലാം കവര്‍ന്നതല്ലേ...
നിന്‍ ഓര്‍മ്മകള്‍ എരിച്ചോരെന്‍ ഹൃദയത്തിന്
കൂട്ടായെന്‍ അക്ഷരക്കൂട്ടുകളെ ഹോമിച്ചു കഴിഞ്ഞിരുന്നു
അവതീര്‍ത്ത വിള്ളലുകളാലെന്‍ ഹൃദയരെക്തം-
പതിച്ചോരെന്‍ തൂലികയെന്നേ നിലച്ചുപോയി
എന്‍ ഹൃദയ രെക്തം തന്‍ സിന്ധൂരവര്‍ണ്ണം
നിന്‍ സീമന്തരേഖയെ അലങ്കരിച്ചിരുന്നു
ചലനമറ്റൊരെന്‍ വിരല്‍തുമ്പിലെന്നോ
നിന്‍ ഹൃദയരാഗം പിടഞ്ഞിരുന്നു...
എന്‍ ഹൃദയരെക്തം വീണൊഴുകിയ
പാതകളിലെങ്ങോ അക്ഷരക്കൂട്ടുകള്‍ പുനര്‍ജനിക്കുന്നു
ഇന്നവ നിന്‍ മിഴിക്കോണുകളില്‍ തിളങ്ങും
ബാഷ്പകണത്തിന്‍ ഗെന്ധത്തില്‍ ലെയിക്കുന്നു...
പുഞ്ചിരിതൂകി നീ മാഞ്ഞതെന്തേ...
നിന്മിഴിക്കോണുകളില്‍ വിരിയും വശ്യത
എന്‍മിഴികളില്‍ അലയാഴി തീര്‍ത്തതെന്തേ...
എന്‍ നിഴലിന് കൂട്ടായ് ഞാന്‍
തനിയേ നടക്കുമ്പോള്‍ നിന്‍ വിരലുകളാല്‍
എന്‍ നിഴലിനെ മായ്ച്ചതല്ലേ...
എന്‍ മോഹങ്ങളെല്ലാം കവര്‍ന്നതല്ലേ...
നിന്‍ ഓര്‍മ്മകള്‍ എരിച്ചോരെന്‍ ഹൃദയത്തിന്
കൂട്ടായെന്‍ അക്ഷരക്കൂട്ടുകളെ ഹോമിച്ചു കഴിഞ്ഞിരുന്നു
അവതീര്‍ത്ത വിള്ളലുകളാലെന്‍ ഹൃദയരെക്തം-
പതിച്ചോരെന്‍ തൂലികയെന്നേ നിലച്ചുപോയി
എന്‍ ഹൃദയ രെക്തം തന്‍ സിന്ധൂരവര്‍ണ്ണം
നിന്‍ സീമന്തരേഖയെ അലങ്കരിച്ചിരുന്നു
ചലനമറ്റൊരെന്‍ വിരല്‍തുമ്പിലെന്നോ
നിന്‍ ഹൃദയരാഗം പിടഞ്ഞിരുന്നു...
എന്‍ ഹൃദയരെക്തം വീണൊഴുകിയ
പാതകളിലെങ്ങോ അക്ഷരക്കൂട്ടുകള്‍ പുനര്‍ജനിക്കുന്നു
ഇന്നവ നിന്‍ മിഴിക്കോണുകളില്‍ തിളങ്ങും
ബാഷ്പകണത്തിന്‍ ഗെന്ധത്തില്‍ ലെയിക്കുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ