2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച




മഹാ തമസ്സില്‍ അലിഞ്ഞലിഞ്ഞ്
നീയും ഞാനും-
ഞാന്‍ നീയും നീ ഞാനും ആകും...
 
നിലയില്ലാത്ത ലോകത്ത്
നിലതെറ്റി പറക്കുന്ന
രണ്ടപ്പൂപ്പന്‍ താടികള്‍... 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ