2016 ഫെബ്രുവരി 20, ശനിയാഴ്‌ച






ഓരോ തരി ഇരുളിലും
നിന്‍റെ പ്രണയമന്വേഷിച്ച്,
ഒടുവില്‍ കാലമെന്ന
വിഷം പുരട്ടിയ
അസ്ത്രമേറ്റ് എന്‍റെ
ഹൃദയം രണ്ടായിമുറിയട്ടെ...
ഓരോ മുറിവുകളില്‍നിന്നും
ഒരായിരം പൂവാകകള്‍
തളിര്‍ത്തു പൂവിടട്ടെ,
നിന്‍റെസ്വപ്നങ്ങള്‍ പോല്‍....

     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ